- ഞങ്ങളുടെ വെബ്‌സൈറ്റിൽ കാണിക്കുന്ന പ്രൊഡക്ടുകൾ വേഗത്തിൽ വില്പന നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ഇഷ്ടപ്പെട്ട പ്രോഡക്റ്റ് ലഭിക്കാൻ വളരെ എളുപ്പത്തിൽ തന്നെ വാങ്ങാനായി ഓർഡർ നൽകാൻ ശ്രമിക്കുക.
- വാട്സാപ്പ് വഴിയോ, ഫോൺ മുഖേനയോ നേരിട്ടോ ഓർഡർ നൽകിയതിന് ശേഷം പ്രൊഡക്ടിന്റെ ലഭ്യത ഉറപ്പാണെന്ന് ഞങ്ങൾ അപ്പോൾ തന്നെ അറിയിക്കും.
- വെബ്‌സൈറ്റിൽ ഞങ്ങൾ കാണിച്ചിരിക്കുന്ന വിലയിലോ വാറന്റിയിലോ മാറ്റങ്ങൾ ഉണ്ടായിരിക്കുകയില്ല.
- ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ പ്രൊഡക്ടിനെ മനസ്സിലാക്കാൻ വേണ്ടി മാത്രമുള്ളതാണ്.
- ഈ വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്ന verified പ്രൊഡക്ടുകൾ Gadsor എന്ന കമ്പനിയുടെ Professional Quality Verification നിലൂടെയാണ്. ആയതിനാൽ അവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.gadsor.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഈ വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്ന പ്രൊഡക്ടുകൾക്ക് Extended Warranty നൽകുന്നത് Gadsor എന്ന കമ്പനിയുടെ സഹായത്തോടെയാണ്. ആയതിനാൽ Extended Warranty യുടെ നിയമവശങ്ങളെ കുറിച്ചറിയാനും നിങ്ങളുടെ പ്രൊഡക്ടിന്റെ വാറന്റി അറിയുന്നതിനും gadsor.com സന്ദർശിക്കുക.
- പരിചയസമ്പന്നരായ ടെക്‌നീഷ്യന്മാരുടെ പല തവണയുള്ള ടെസ്റ്റിംഗിലൂടെ വിജയകരമായ പ്രൊഡക്ടുകളാണ് ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എങ്കിലും വാറന്റി ഉള്ള പ്രൊഡക്ടുകൾക്ക് വാറന്റി കഴിയുന്നതിനു മുമ്പോ ടെസ്റ്റ് ചെയ്തു പ്രശ്നങ്ങൾ അറിയിച്ചാൽ പ്രോഡക്റ്റ് സർവീസ് ചെയ്തു തരുന്നതാണ്.
- ഓർഡർ നൽകിയ പ്രൊഡക്ടുകൾ ക്യാൻസൽ ചെയ്യാനാകുകയില്ല.